
അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും; മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും
എന്നാൽ എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല.
എന്നാൽ എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല.
ഇതിൽ കൊദ്‌നാനി, മുൻ വിഎച്ച്‌പി നേതാവ് ജയദീപ് പട്ടേൽ, മുൻ ബജ്‌റംഗ് ദൾ നേതാവ് ബാബു ബജ്‌രംഗി എന്നിവരെ വെറുതെവിട്ടവരിൽ
സി.ബി.ഐ കേസിൽ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 27 വരെയും ഇ.ഡി കേസിൽ 2023 ഏപ്രിൽ 29 വരെയുമാണ് നീട്ടിയിട്ടുള്ളത്.
കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു.
കഴിഞ്ഞ ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല.
ആശാറാമിന്റെ ഭാര്യ ലക്ഷ്‌മി, മകൾ ഭാരതി, നാല് അനുയായികളായ ധ്രുവ്ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു
അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണം എന്ന് ഡല്‍ഹി കോടതി
ഓഫീസിലെ പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കി എന്നതായിരുന്നു പൊലീസ് വാദം.
നിക്ക് ധാരാളം പങ്കാളികൾ ഉണ്ടായിരിക്കുന്നത് സാധാരണ ആണെന്നും എന്നാൽ ഓരോ സ്ത്രീകളും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിച്ചിട്ടുണ്ടെന്നും ഇയാൾ
യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. ഡൽഹി പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം.