മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം നീക്കം ചെയ്ത് പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലെ കവർചിത്രം നീക്കം ചെയ്ത് പി വി അൻവർ