പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം; സർക്കുലർ പിൻവലിച്ച് കേന്ദ്രസർക്കാർ
ഇന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലറാണ് തീരുമാനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ഇന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലറാണ് തീരുമാനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
മോഹൻലാലും ശ്രീനിവാസവും പ്രധാന കഥാപാത്രങ്ങളായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്