ത്രിപുര; തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നു
സ്ഥാനാർഥികളെ നിശ്ചയിക്കാൻ ബിജെപിയുടെ ഉന്നതർ ചേർന്ന യോഗത്തിൽ ഇരുവരും ബിജെപിയെ പ്രശംസിക്കുകയും ചെയ്തു.