സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്.

ഇതുവരെ ചെലവ് 57 കോടി ; സിൽവർ ലൈനിൽ മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരു: കെ സുധാകരന്‍

ജോണ്‍ ബ്രിട്ടാസ് എന്ന സിപിഎം എംപിയുടെ ഭാര്യയാണ് കെ റെയില്‍ ജനറല്‍ മാനേജര്‍. സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പിന്റെ ബന്ധു

തന്നോട് അറിയിക്കാതെ പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചു; സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

തനിക്ക് കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ പ്രതിനിധിയായി ഇ.കെ വിജയന്‍ സെമിനാറില്‍

ഏകീകൃത സിവിൽ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്; ഇക്കാര്യത്തിൽ അവർ ഡ്രാക്കുള: ടി സിദ്ധിഖ്

ഈ വർഷത്തെ ഇഎംഎസിന്റെ ലോകം എന്ന സെമിനാറിൽ ഏകീകൃത സിവിൽ കോഡും വ്യക്തി നിയമവും എന്ന വിഷയം ചർച്ച ചെയ്യാൻ

പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബംഗാളിൽ വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 445 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. പിന്നാലെ ബിജെപി 21 സീറ്റുകളിലും ലീഡ്

ബഹുസ്വരതാ സംഗമം; ഏക സിവിൽ കോഡിനെതിരെ യുഡിഎഫ് പരിപാടി; സിപിഎമ്മിനെ ക്ഷണിക്കില്ല

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം എന്നിങ്ങനെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ്

പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘ കാലത്തേക്കുള്ളതാണ്; അത് കൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയുമാണ്: പികെ ഫിറോസ്

ഇവിടെ നടക്കുന്ന സെമിനാറുകൾ ഭിന്നിപ്പിക്കാനുള്ളതാവരുത്. എല്ലാവരെയും പങ്കെടുപ്പിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഒരു മോഡൽ സെമിനാർ സംഘടിപ്പിക്കും

കുറുക്കൻ നയമാണ് സിപിഎമ്മിന്റേത്; മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്: കെ സുധാകരൻ

മുസ്ലിം ലീഗിൻ്റെ വികാര-വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും കെ സുധാകരൻ ഇന്ന് കണ്ണൂരിൽ

ഇനി മൂന്നാം പിണറായി സർക്കാർ വരും; ബിജെപി രക്ഷപ്പെടില്ല; എകെജി സെന്ററിലെത്തി ഭീമൻ രഘു

ബിജെപിയിലായിരുന്നപ്പോൾ ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മിൽ ചേരാൻ ഇപ്പോഴാണ്

Page 31 of 60 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 60