കെ സുധാകരന് സംഘപരിവാർ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്: സിപിഎം
കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന് വ്യക്തമാക്കിയത്.
കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന് വ്യക്തമാക്കിയത്.
ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.
സിപിഐ എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്ന് എം വി ഗോവിന്ദന്
അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരും
ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ഇതുവരെ നടന്ന സംഭവങ്ങള്‍
കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
തീ പടരുന്നത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്
വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്ന സുരേഷ്.
സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്
ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല എന്നും എന്നാൽ താൻ മനസുകൊണ്ട് ബി.ജെ.പിക്കാരൻ