ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ

ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്

രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാനും സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുന്നു: മുഖ്യമന്ത്രി

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.

സത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കും ജാമ്യം

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്നായിരുന്നു വാദം.

കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ്

കോണ്‍ഗ്രസ് എം എല്‍ എയായ , പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.

ഷുഹൈബിൻ്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ നിയമപോരാട്ടം തുടരും:കെ സുധാകരന്‍

തങ്ങളുടെ മകനെ നഷ്ടപ്പെട്ട ഉമ്മയും ബാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി റിസർവ് ബാങ്ക്

കൊല്ലാൻ തീരുമാനിച്ചാൽ ഉമ്മവച്ച് വിടണോ?; ഷുഹൈബ് വധത്തെ ന്യായീകരിച്ചു ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്

ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി

ക്വട്ടേഷൻ രാജാവ്; മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറി: എംവി ജയരാജൻ

താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെ പറയുന്നു. എന്നാൽ ത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടത് എന്ന്

ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യമന്ത്രി വരട്ടെ ഈ വേദിയിൽ; ഞാൻ നിരത്തി വച്ചു കൊടുക്കാം ഏതൊക്കെയാണ് മുടക്കിപ്പിച്ചതെന്ന്; വെല്ലുവിളിയുമായി സുരേഷ്‌ഗോപി

അവരുടെ വെറും നാറിയ ഭരണസമ്പ്രദായത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചത് എന്ന് ഞാൻ തെളിവ് കൊടുക്കാം’- സുരേഷ് ഗോപി പറഞ്ഞു.

Page 40 of 60 1 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 60