
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു: സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വർണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയും കുടുംബവും കേരളം വിറ്റ് തുലയ്ക്കാൻ ശ്രമിച്ചുവെന്ന് സ്വർണ്ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്
ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി
സജി ചെറിയാന് താമസിക്കാൻ വേണ്ടി സർക്കാർ നൽകിയ വീടിന്റെ വാടക മാസം 85,000 രൂപ
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന് കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ ഓണറേറിയം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു
സംസ്ഥാനത്തിന് ഗുണംവരുന്ന കാര്യങ്ങൾ നടപ്പാക്കാൻപോലും കോൺഗ്രസ് പ്രതിനിധികൾ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി സമാഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാവണം
ഏതു പ്രതികൂല സാഹചര്യവും നമുക്ക് അതിജീവിച്ചേ പറ്റൂ. സാഹചര്യം എന്താണെന്നും ആര് സൃഷ്ടിച്ചതെന്നും എന്തിന് സൃഷ്ടിച്ചെന്നും നോക്കാതെ ചിലർ നിലപാടെടുക്കുന്നു.
ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത്
കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്‌ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് എല്ലാം തളികയിൽവച്ച് നൽകുന്നു