
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ തുടർച്ചയായ അവഗണന; വീടുകയറി പ്രചാരണം നടത്താൻ സിപിഎം
കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ് എന്നിവയുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്.
കിഫ്‌ബി, ട്രഷറി നിക്ഷേപം, പിഎഫ് എന്നിവയുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്.
വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മൻ്റല്ല സിപിഎം. അംഗീകരിക്കാൻ സാധിക്കാത്ത കാര്യങ്ങളെ അപ്പപ്പോൾ തിരുത്തണം.
ഇത്തരത്തിൽ വിട്ടുപോയ നിർമ്മിതികൾ ഫീൽഡ് സർവ്വേയിൽ കൂട്ടിചേർക്കുമെന്നുള്ളകാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് പകർച്ച വ്യാധി തടയുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ലോകത്തെ അത്ഭുതപ്പെടുത്തിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷ
ഏക സിവിൽകോഡ് വിഷയം ഗൗരവമേറിയ വിഷയം ആണ് എന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണം എന്നും പി കെ കുഞ്ഞാലിക്കുട്ടി
യുഡിഎഫ് ഒരുമിച്ചു നിന്നാൽ മാത്രമേ മൂന്നര വർഷം കഴിഞ്ഞ് കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയു എന്ന് കെ മുരളീധരൻ എം.പി
ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം.
കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബംഗാൾ പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.കോര്‍പ്പറേഷന്