എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എന്റെ പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും: ആരിഫ് മുഹമ്മദ് ഖാന്

പേർസണൽ സ്റ്റാഫ് ആയി ആരെ നിയമിക്കണം എന്ന് ഞാൻ തീരുമാനിക്കും എന്നും, അതിൽ നിയമ ലംഘനം ഉണ്ടോ എന്ന് മാത്രം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം മത്സരിക്കുന്നത് ഒമ്പത് സീറ്റുകളില്‍

പുതിയ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട് തുടങ്ങിയ പ്രമുഖരെല്ലാം

ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം വിശദമായി പരിശോധിക്കാന്‍ സിപിഎം

കത്ത് വിവാദം പ്രതിപക്ഷത്തിന് ആയുധമായി മാറി. കോര്‍പ്പറേഷനിലെ പ്രതിഷേധം വ്യാപകമാകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്.

സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ

നാരായണൻ നായർ വധം; പ്രതികളുമായെത്തിയ പൊലീസ്‌ വാഹനം ബിജെപിക്കാർ തടഞ്ഞു

ആനാവൂർ നാരായണൻ നായർ വധക്കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 ആർഎസ്‌എസ്‌ പ്രവർത്തകരുമായി വന്ന പൊലീസ്‌ വാഹനം ബിജെപി ജില്ലാ

ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി

കൊച്ചി: ഇടതുമുന്നണിയുടെ ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു.

നാളെ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ രാജ്ഭവന് മുന്നിൽ; ഉദ്ഘാടനം സീതാറാം യെച്ചൂരി

വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്

മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് കണ്ടിട്ടില്ല; കത്തിനെ കുറിച്ചു ഒന്നുമറിയില്ല; സിപിഎം നേതാവും കൌണ്‍സിലറുമായ ഡി ആര്‍ അനില്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച്‌

Page 51 of 60 1 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60