
വിസിമാരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും
മേയറുടെ പേരിലുള്ള വ്യാജ കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും.
പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍എസ്എസ് കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.
പാർട്ടി സാമ്പത്തിക സംവരണത്തിന് എതിരല്ല. എന്നാൽ സാമുദായിക സംവരണം അത് പോലെ തുടരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രംഗത്ത്
ഡി.ആർ അനിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് എഴുതി എന്ന് പറയപ്പെടുന്ന കത്ത് ചോർന്നത് സംബന്ധിച്ച് സിപിഎം അന്വേഷിക്കുമെന്ന് റിപ്പോർട്ട്
നിയമനക്കത്ത് വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സി.പി.എം ഏറ്റുമുട്ടൽ.
എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ
സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചു. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടിയാണ് സുപ്രീം കോടതി