
ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല
ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
കേരളത്തിലെ രാജ്ഭവന്റെ ഭരണം ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടക്കുന്നത്.
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപമൊക്കെ ഇപ്പോഴും തുടരുകയാണെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
ഗവർണർ എന്ന പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ആക്ഷേപമാണ് അദ്ദേഹം നേരിടുന്നത്.
ഇതുപോലെയുള്ള വ്യക്തികള്‍ അധികാര സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചിരുന്നു.
സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ കെ.ശൈലജ
ദൈവ സങ്കൽപ്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ അവബോധം വളർത്തിയെടുക്കണം
കോർപ്പറേറ്റ്-സാമുദായിക അവിശുദ്ധ കൂട്ടുകെട്ടിന്റെ ഈ കൊള്ളയെ നരേന്ദ്ര മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു