എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ: എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും

അൻവറിനെ വെല്ലുവിളിക്കുന്നു; എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ ധൈര്യമുണ്ടോ: എകെ ബാലൻ

എംഎൽഎ പിവി അൻവർ പരാതിയിൽ അന്വേഷണം നടക്കുന്നതായി സിപഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പക്ഷെ വിഷയത്തിൽ അന്വേഷണ

മാധ്യമങ്ങൾക്ക് അൻവർ ഇപ്പോൾ ഹീറോ; പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം ആഘോഷമാക്കുന്നു: എ വിജയരാഘവൻ

മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.വിജയരാഘവന്‍. പാർട്ടിയോടൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്.

കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതിന് പിന്നിൽ കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശം: എ എ റഹിം

സംസ്ഥാനത്തെ ബിജെപി നൽകിയ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രസർക്കാർ വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്ര സർക്കാരിന്റേത് മനുഷ്യത്വ

മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സർക്കാരിന്‍റെ കാലത്തിൽ; മലപ്പുറം എല്ലാവരുടെയും മലപ്പുറമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

മലപ്പുറം ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞുകൊണ്ട് ആരും വരേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ്; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി: എം വി ഗോവിന്ദന്‍ മാസ്റ്റർ

ഇത്തവണത്തെ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് എ ആണെന്നും പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിപിഎം

എഡിജിപിയെ മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ല; നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും: ബിനോയ് വിശ്വം

എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്

വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല: കെടി ജലീൽ

ആരോപണങ്ങളുടെ മുൾമുനയിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയഎംഎൽഎ പി.വി.അൻവറിനൊപ്പമില്ലെന്ന് മുൻ മന്ത്രി കെ.ടി.ജലീൽ. അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും പാർട്ടിയോടൊ മുന്നണിയോടൊ

പി ശശി മിടുക്കൻ, അന്തസായി പണിയെടുക്കുന്നു; മുഖ്യമന്ത്രിയല്ല പാര്‍ട്ടിയാണ് ചുമതലയേല്‍പ്പിച്ചത്: സജി ചെറിയാന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. പി ശശി മിടുക്കനെന്നും അന്തസായി പണിയെടുക്കുന്നുവെന്നും അദ്ദേഹം

ഹിന്ദു പത്രം അവർക്ക് പറ്റിയ വീഴ്ച സമ്മതിച്ചു; അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ദേശീയ മാധ്യമമായ ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാത്രത്തിൽ വന്നത്

Page 6 of 60 1 2 3 4 5 6 7 8 9 10 11 12 13 14 60