മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.
സുമനസ്സുകളുകളുടെ സഹായത്തോടെ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ തുടരുന്നതിനിടെയാണ് പ്രഭുലാല്‍ മരണത്തിന് കീഴടങ്ങിയത്.