ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി ട്രംപിനെ വധിക്കും; ഭീഷണിയുമായി ഇറാൻ
നിലവിൽ ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം.
നിലവിൽ ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം.
ജയിലിനുള്ളില്‍ ഇയാള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
ഗഡ്കരിയുടെ നാഗ്പൂരിലുള്ള ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ വഴി രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി.
ആര്‍എസ്എസിന്റെ ഗുരു പൂജയില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് സിദ്ദിഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി.