ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്

പരസ്യത്തിന് മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടി; നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഡൽഹി ബജറ്റിന് അവതരണാനുമതി

കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരപ്രഖ്യാപനവുമായി കർഷക മഹാപഞ്ചായത്ത്

രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായിട്ടുള്ള കർഷക റാലി ആദ്യം രാജ്യവ്യാപകമായി നടത്താനാണ് തീരുമാനം.

സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കുന്നില്ല; കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായില്ല

വിവാദമായ ഡല്‍ഹി മദ്യനയ കേസില്‍ ബിആർഎസ് നേതാവ് കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല.

Page 9 of 14 1 2 3 4 5 6 7 8 9 10 11 12 13 14