ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്; ജോ ബൈഡനെതിരെ ട്രംപ്

ജോ ബൈഡന്‍ അമേരിക്കയുടെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. ഇന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ വിമർശനങ്ങൾ ഉണ്ടായത്.