ദേവദൂതന്‍ റീ റിലീസ് ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നു

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4 കെയിൽ ഒരുക്കിയ ദേവദൂതന്‍ ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം .