
അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങിക്കൊണ്ടാണ് ഞാൻ വന്നത്; എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ: ദേവൻ
ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ പഠിക്കണം. എന്റെ ബിജെപിയിലേക്കുള്ള വരവിനെ