ജൂനിയര്‍ എന്‍ടിആറിന്റെ ദേവര; കേരളത്തിൽ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍
കൊരട്ടല ശിവ ജൂനിയര്‍ സംവിധാനം ചെയ്യുന്ന എന്‍ടിആർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി ദുല്‍ഖര്‍