പ്രധാനമന്ത്രി മോദിയുടെ ബിരുദം; അപകീർത്തിക്കേസിൽ കെജ്രിവാളും സഞ്ജയ് സിംഗും നേരിട്ട് ഹാജരാകണമെന്ന് കോടതി
മോദിയുടെ ബിരുദത്തെച്ചൊല്ലി സർവ്വകലാശാലയെ ലക്ഷ്യമിട്ട് അവർ പത്രസമ്മേളനങ്ങളിലും ട്വിറ്ററിലും അപകീർത്തികരമായ പ്രസ്താവനകൾ നടത്തി