അദാനിയുടെ സമ്പത്തിന്റെ കുമിള പൊട്ടിത്തെറിക്കുമെന്ന് രാഹുൽ ഗാന്ധി പണ്ടേ പറഞ്ഞിരുന്നു: ദിഗ്‌വിജയ സിംഗ്
അദാനി ഷെയറുകളിൽ എസ്ബിഐക്ക് കുറഞ്ഞ ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ സാധാരണക്കാരുടെ പണമുള്ള എൽഐസിക്ക് വലിയ നഷ്ടമുണ്ടായി