
ഒന്നര വര്‍ഷം ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെ ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ അനുവദിച്ചിട്ടില്ല: സുരേഷ് ഗോപി
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നര വര്‍ഷം ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റിനെ ഭാര്യയ്‌ക്കൊപ്പം ഉറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്ന്