തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ; നിയമനടപടി നേരിടാൻ തയ്യാറെന്ന് അലൻസിയർ
തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി.

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’ ക്കെതിരെ ആരോപണവുമായി യുവ നടി ദിവ്യ ഗോപിനാഥ്. നടൻ അലൻസിയറിനെതിരെ 2018 ൽ