മോദിക്കെതിരായ ഡോക്യുമെന്ററി; മാനനഷ്ടകേസിൽ ബിബിസിയ്ക്കും വിക്കിപീഡിയയ്ക്കും സമൻസ്
അടുത്ത 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും.