ഡോ. വന്ദനയുടെ കുടുംബം സന്ദർശിച്ച് നടൻ സുരേഷ് ഗോപി
ഒരു ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം
ഒരു ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം
ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചീഞ്ഞുനാറിയിട്ടും സ്വയം ചീഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറന്ന് ഒരക്ഷരംപോലും പറയാനാവാത്ത അവസ്ഥയാണ്.
കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്.
ഒരു കൊടും ക്രിമിനലിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത് . 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെ
ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു.