ആദ്യം പെട്രോൾ ഡീസൽ; ഇപ്പോൾ കുടിവെള്ളവും; നിരക്ക് വർധിപ്പിക്കുമെന്ന് ഡികെ ശിവകുമാർ

ബെംഗളൂരുവിലെ ജലനിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വീണ്ടും സൂചന നൽകി. നഷ്ടത്തിലായ ബെംഗളൂരു വാട്ടർ സപ്ലൈ