ദുല്‍ഖർ നിർമിക്കുന്ന പുതിയ ചിത്രത്തില്‍ നായകൻ നസ്‍ലിൻ ; നായിക കല്യാണി പ്രിയദർശൻ

ദുല്‍ഖർ സല്‍മാൻ നിർമിക്കുന്ന പുതിയ സിനിമയിൽ യുവതാരം നസ്‍ലിൻ നായകനാകുന്നു. കല്യാണി പ്രിയദർശനാണ് നായിക. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്