രാഹുൽഗാന്ധിയുടെ ജോഡോ യാത്രാ വഴികളിൽ ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ ബാനർ പതിക്കാൻ തീരുമാനവുമായി ഡിവൈഎഫ്‌ഐ
സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.
സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.
പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം