എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി; ആകാരം ചുമതല ടി പി രാമകൃഷ്ണന്
സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബന്ധ വിവാദത്തിലാണ് സിപിഎമ്മിന്റെ ഈ അച്ചടക്ക നടപടി.