ചൈനയിൽ വൻ ഭൂചലനം; 111 പേർ മരിച്ചു, 200 പേർക്ക് പരിക്ക്
ചൈനയിലെ നാഷണൽ കമ്മീഷൻ ഫോർ എമർജൻസി മാനേജ്‌മെന്റും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.