എം ശിവശങ്കറിന് ജാമ്യമില്ല; 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു
വരുന്ന തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡിയിൽ ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
വരുന്ന തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡിയിൽ ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
ഇ.പി.ജയരാജനെതിരായ ആരോപണം ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും എന്ന് വി.മുരളീധരന്
അബൂബക്കർ പഴേടത്ത് ഇതുവരെ റെയ്ഡുകളെ കുറിച്ചും ഏജൻസിയുടെ ആരോപണങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
8 വർഷം മുമ്പ് മോദി സർക്കാർ വന്നു. ഈ 8 വർഷങ്ങളിൽ ഒമ്പത് സംസ്ഥാനങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ അട്ടിമറിക്കപ്പെട്ടു
കഴിഞ്ഞ വാരത്തിൽ ഗുജറാത്തില്‍ മോബിതൂക്കു പാലം തകര്‍ന്ന സംഭവത്തില്‍ ആരും മാപ്പ് പറയുകയോ രാജിവെക്കുകയോ ചെയ്യാത്തത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ്
മോദി രാജ്യത്ത് ഏകദേശം 6498.20 കോടി രൂപയുടെ കുറ്റകൃത്യം നടത്തിയതായാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.
നേരത്തെ ഇവർക്കെതിരെ ഇ ഡി യാത്രാ വിലക്ക് ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു.
യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഇപ്പോൾ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ 4 പേരുടെ ഹത്രസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു.
എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.