പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ ചേര്‍ന്നതാണ് പൊതുവിദ്യാഭ്യാസം.
ദൈവം സമ്മാനിച്ച മനുഷ്യബുദ്ധിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) തമ്മിൽ നിരന്തരമായ മത്സരമുണ്ടാകും,” പ്രധാൻ പറഞ്ഞു.
സിപിഎമ്മിന്‍റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു
പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വര്‍ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കെഎസ്‌യു ശക്തമായ പ്രതിഷേധ പരിപാടികളായി മുന്നോട്ട് പോകുമെന്നും
രാജ്യത്തെ പൊതു വിദ്യാഭ്യാസനയത്തിന്റെയും കൊവിഡിന്റെയും സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയാണ്.
സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചർച്ച നടത്തി.