നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അപേക്ഷ ലണ്ടൻ ഹൈക്കോടതി തള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നടത്തിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് നീരവ് മോദി 2018-ൽ ഇന്ത്യ വിട്ടിരുന്നു.