മന്ത്രവാദിനിയെന്ന് ആരോപണം; ജാര്‍ഖണ്ഡില്‍ വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി
ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാര്‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.