മാതൃഭൂമി ന്യൂസിനെതിരായ കേസ്; പൊലീസിന് ഹൈക്കോടതി വിമർശനം
ഏതെങ്കിലും കേസിൽ പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവർത്തകരെ തുടർച്ചയായി നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി പോലീസിനോട് ചോദിച്ചു.