5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 340 കോടി; കൂടുതൽ യുപിയിൽ
അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി .