എംബാപ്പെയെ പരിഹസിച്ചതിന് എമിലിയാനോ മാർട്ടിനെസിനെതിരെ പരാതി
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (എഎഫ്എ) ഔപചാരികമായി പരാതി നൽകി
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (എഎഫ്എ) ഔപചാരികമായി പരാതി നൽകി
അവാർഡ് ലഭിച്ചതിന് ശേഷം, മാർട്ടിനെസ് തന്റെ ഗ്രോയിൻ ഏരിയയിൽ അശ്ളീല ആംഗ്യത്തോടെ അവാർഡ് പിടിച്ച് ആഘോഷിച്ചു.