വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചു; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉഡുപ്പിയില്‍ പിടിയില്‍
ഉഡുപ്പിയിലെ ഇവരുടെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈറ്റില നെട്ടൂരിലെ കടയില്‍ നിന്ന് ഞായറാഴ്ചയാണ് ഇരുവരും നായക്കുട്ടിയെ മോഷ്ടിച്ചത്