കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ലക്‌ഷ്യം; ട്രെയിനിലെ ആക്രമണത്തിൽ അടിവേര് കണ്ടെത്തണം: ഇ പി ജയരാജന്‍
കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ആണ് ലക്ഷ്യം. ഇതിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു .
കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ആണ് ലക്ഷ്യം. ഇതിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു .
തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പാടില്ലാന്നാണ് നിയമം. പക്ഷെ ഇവിടെ ഇതെല്ലാം ലംഘിക്കപ്പെടുന്നു
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവില്‍ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തില്‍ പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച്
പ്രതിപക്ഷ നേതാവിനെ തടയുമെന്ന ഇടതുമുന്നണി കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു. യുഡിഎഫ് പ്രതിഷേധം തുടരും.
ടി പി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരകരാണെന്ന് ജനങ്ങള്‍ക്കറിയാം.
കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും.
ഫെബ്രുവരി 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയിൽ ഇപി ഇതുവരെ പങ്കെടുക്കാത്തിരുന്നത് വലിയ വിവാദമായിരുന്നു.
തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം
ഇതിനു മറുപടിയായി രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ കാര്യം പരിഗണിക്കാമെന്ന് ഇപി ഇന്‍ഡിഗോ പ്രതിനിധികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി