കർണാടക വനങ്ങളിലെയും പശ്ചിമഘട്ടത്തിലെയും എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാൻ ടാസ്‌ക് ഫോഴ്‌സ്: മന്ത്രി
പശ്ചിമഘട്ടം ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലെയും അനധികൃത റിസോർട്ടുകളും ഹോം സ്‌റ്റേകളും എല്ലാ വനം കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ‘വനങ്ങളും പശ്ചിമഘട്ട