വസ്ത്രാക്ഷേപമാണ് അവര്‍ നടത്തിയത്, ഇനി മഹാഭാരത യുദ്ധം നിങ്ങള്‍ക്ക് കാണാമെന്ന് മഹുവ; എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍
ബിജെപി അംഗം വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി മഹുവയ്ക്കെതിരെ പുറത്താക്കല്‍ നടപടി വേണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.