അമിത ജോലിഭാരം: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ
അമിത ജോലിഭാരം താങ്ങാന്‍ വയ്യാതെ പൂനെയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനി ഇവൈയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി ശോഭ