‘അമ്മ’യുടെ നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാൻ ആലോചന; വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് ഒരു വിഭാഗം

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിസന്ധി. മുന്നോട്ടുള്ള നീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി എന്നാണ്