വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസ്; നാല് പ്രതികൾ കൂടി പിടിയിൽ
നൽകിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഇതിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.