
എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുക്കാനുള്ള മനപ്പൂർവ്വ പ്രവർത്തിയാണോ എന്ന് സംശയം; തൊപ്പിയുടെ അറസ്റ്റില്‍ മല്ലു ട്രാവലര്‍
തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട് യോജിപ്പില്ല. എന്നാല്‍ ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല. കാരണം ഒരൊ മനുഷ്യന്‍റെയും