പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കും; 141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരെയും ഭയപ്പെടുന്നില്ല: അമിത് ഷാ
141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടത്
141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടത്
എൻസിപിയുടെ മുതിർന്ന നേതാവായ ഛഗൻ ഭുജ്ബലിന്റെ 75-ാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.