രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാനും സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുന്നു: മുഖ്യമന്ത്രി
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
പഞ്ചായത്തുകളിൽ' പോലും ഫെഡറലിസം എന്ന ആശയം പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും പ്രതിഫലനമാണ്
ഭിന്നാഭിപ്രായം പറയുന്ന മതന്യൂനപക്ഷക്കാരുടെ വീട് ബുൾഡോസർ വച്ച് തകർക്കുന്നു. അതിന് സഹായകരമായ രീതിയിൽ നിയമനിർമാണം നടത്തുകയാണ് ബിജെപി
മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്