പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം
എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തില്‍ ഉള്‍പ്പെടുമെന്നത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.