ബ്രസീലിനെ മറികടക്കും; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് അർജന്‍റീന
ഇത്തവണത്തെ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മൊറോക്കോയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റതാണ് ബ്രസീലിന് ഇപ്പോൾ തിരിച്ചടിയായത്